![Malappuram Kitchen](/img/default-banner.jpg)
- 1 360
- 113 758 533
Malappuram Kitchen
India
Приєднався 10 сер 2020
Iam Laila Yahkoob.
From Malappuram.
Doing videos of my daily routine.
Do subscribe my channel and support me.
From Malappuram.
Doing videos of my daily routine.
Do subscribe my channel and support me.
Відео
മൂപ്പരെ കൂടെ വളരെയധികം സന്തോഷത്തോടെ ലൈലാത്താന്റെ ഇപ്പോഴത്തെ ജീവിതം day in my life
Переглядів 107 тис.9 годин тому
#malappuramkitchen# day in my life Malappuram kitchen Malabar Muslim style life
അങ്ങനെ നീണ്ട ഇടവേളയ്ക്കു ശേഷം ലൈലാത്ത നിങ്ങളുടെ മുമ്പിലേക്ക് 😍day in my life malappuramkichen#
Переглядів 90 тис.16 годин тому
#malappuramkitchen#
ലൈലാത്ത ഇപ്പൊ ഇവിടെയാണ് 😊ഒരു വീടെങ്ങനെയാണ് സൂക്ഷിക്കെണ്ടേത് എന്ന് ഈ വീട്ടമ്മ പഠിപ്പിച്ചു തരും 🥰
Переглядів 147 тис.21 день тому
#malappuramkitchen# Home tour Malappuram
ഇതൊക്കെ ഇവിടെ നിൽക്കാൻ കിട്ടുന്ന അവസരമല്ലേ 🥺ഉസ്താദുമാരുടെ ചിലവാണ് #malappuramkitchen#
Переглядів 101 тис.28 днів тому
#malappuramkitchen#
നീണ്ട 18 ദിവസങ്ങൾക്ക് ശേഷം ലൈലാത്താന്റെ ഇപ്പോഴത്തെ ജീവിതം😔#malappuramkitchen#
Переглядів 145 тис.28 днів тому
#malappuramkitchen#
വയ്യ എന്ന് തോന്നുകയാണെങ്കിൽ പിന്നെ ഞമ്മളെ വീടാണ് നല്ലത് 🥰🥰#malappuramkitchen#
Переглядів 96 тис.Місяць тому
#malappuramkitchen#
എനിക്ക്എല്ലാവരുംഒരുപോലെയാണ്😊 #malappuramkitchen#
Переглядів 130 тис.Місяць тому
എനിക്ക്എല്ലാവരുംഒരുപോലെയാണ്😊 #malappuramkitchen#
ലൈലാത്ത ഇപ്പോൾ താമസിക്കുന്ന ആങ്ങളയുടെ വീട് ഇതാ ഹോം ടൂർ #hometour#
Переглядів 86 тис.Місяць тому
#malappuramkitchen# home tour video Malappuram kitchen
രാവിലെത്തന്നെ ബാപ്പുവിന് മുട്ടൻ പണി കൊടുത്തു 🤪 എനിക്ക് ഇപ്പൊ ഇങ്ങനെയൊക്കെ ശീലമായി മക്കളെ 🥰
Переглядів 71 тис.Місяць тому
#malappuramkitchen#
യൂട്യൂബിൽ വന്നതുകൊണ്ടാണോ എന്റെ ജീവിതം ഇങ്ങനെയായത് 😔 evening blog Malappuram kitchen
Переглядів 84 тис.Місяць тому
#malappuramkitchen#
ഈ അവസ്ഥയിലും ലൈലാത്ത നാത്തൂൻ കുട്ടിയെ കാണാൻ ഹോസ്പിറ്റലിൽ പോയി ഇപ്പോഴത്തെ അവസ്ഥ🥰#malappuramkitchen#
Переглядів 63 тис.Місяць тому
#malappuramkitchen#
ഇത് ബല്ലാത്തൊരു മാങ്ങക്കാലം 🥰#malappuramkitchen#
Переглядів 100 тис.Місяць тому
ഇത് ബല്ലാത്തൊരു മാങ്ങക്കാലം 🥰#malappuramkitchen#
അങ്ങനെ ചക്കരക്കുള്ള ഗിഫ്റ്റ് വാങ്ങാൻ ലൈലാത്ത ഇറങ്ങിപ്പുറപ്പെട്ടു 🥰#malappuramkitchen#
Переглядів 47 тис.Місяць тому
അങ്ങനെ ചക്കരക്കുള്ള ഗിഫ്റ്റ് വാങ്ങാൻ ലൈലാത്ത ഇറങ്ങിപ്പുറപ്പെട്ടു 🥰#malappuramkitchen#
ഗ്യാസ് അടുപ്പിൽ ഇതുപോലൊരു അടിപൊളി ഒരു കുക്കർ ബിരിയാണി വൈകുന്നേരത്തെ വിശേഷങ്ങളും 🥰#malappuramkitche
Переглядів 34 тис.Місяць тому
ഗ്യാസ് അടുപ്പിൽ ഇതുപോലൊരു അടിപൊളി ഒരു കുക്കർ ബിരിയാണി വൈകുന്നേരത്തെ വിശേഷങ്ങളും 🥰#malappuramkitche
ഇത് ആരുടെ കുഞ്ഞായിരിക്കും?. കല്ല്യാണ തിരക്കിനിടയിൽ കൈ കുഞ്ഞുമായി ലൈലാത്ത 🥴#malappuramkitchen#
Переглядів 35 тис.Місяць тому
ഇത് ആരുടെ കുഞ്ഞായിരിക്കും?. കല്ല്യാണ തിരക്കിനിടയിൽ കൈ കുഞ്ഞുമായി ലൈലാത്ത 🥴#malappuramkitchen#
ദിൽഷാദിന്റെ കല്യാണത്തിന് ലൈലാത്ത വാങ്ങിയ സമ്മാനം കണ്ടോളിൻ മക്കളെ 🥰#malappuramkitchen#
Переглядів 50 тис.Місяць тому
ദിൽഷാദിന്റെ കല്യാണത്തിന് ലൈലാത്ത വാങ്ങിയ സമ്മാനം കണ്ടോളിൻ മക്കളെ 🥰#malappuramkitchen#
പറയാതെ വന്ന ആങ്ങളക്കും നാത്തൂനും ലൈലാത്താന്റെ മുരിങ്ങ താളിപ്പ് തക്കാരം🤣✌🏼 Manappuramkichen family
Переглядів 32 тис.Місяць тому
പറയാതെ വന്ന ആങ്ങളക്കും നാത്തൂനും ലൈലാത്താന്റെ മുരിങ്ങ താളിപ്പ് തക്കാരം🤣✌🏼 Manappuramkichen family
ചെറിയ നാത്തൂൻ കാണുന്ന പോലെയല്ല ഇതുപോലെയൊക്കെ പറയും മക്കളെ 🤪#malappuramkitchen#
Переглядів 26 тис.Місяць тому
ചെറിയ നാത്തൂൻ കാണുന്ന പോലെയല്ല ഇതുപോലെയൊക്കെ പറയും മക്കളെ 🤪#malappuramkitchen#
ഇതുപോലൊരു തിരക്കുപിടിച്ച ദിവസം ലൈലാത്താക്ക് അടുത്തെങ്ങും ഉണ്ടായിട്ടില്ല മക്കളെ മതിയായി🥴 cooking
Переглядів 60 тис.Місяць тому
ഇതുപോലൊരു തിരക്കുപിടിച്ച ദിവസം ലൈലാത്താക്ക് അടുത്തെങ്ങും ഉണ്ടായിട്ടില്ല മക്കളെ മതിയായി🥴 cooking
അങ്ങനെ ലൈലാത്താന്റെ വീട്ടിൽ വളരെ സന്തോഷത്തോടെ ഓരി ഭാഗവും കഴിഞ്ഞു🥰vlog #malappuramkitchen
Переглядів 66 тис.Місяць тому
അങ്ങനെ ലൈലാത്താന്റെ വീട്ടിൽ വളരെ സന്തോഷത്തോടെ ഓരി ഭാഗവും കഴിഞ്ഞു🥰vlog #malappuramkitchen
നടുറോട്ടിൽ വെച്ച് ലൈലാത്താനെ പോലീസ് പിടിച്ചു 🥴 ഇനിയെന്ത് ചെയ്യും മക്കളെ #malappuramkitchen#
Переглядів 34 тис.Місяць тому
നടുറോട്ടിൽ വെച്ച് ലൈലാത്താനെ പോലീസ് പിടിച്ചു 🥴 ഇനിയെന്ത് ചെയ്യും മക്കളെ #malappuramkitchen#
വണ്ടി കാണുമ്പോതന്നെ പേടിച്ചിരുന്ന ഈ നാടൻ താത്ത എങ്ങനെ ഒരു ഡ്രൈവറായി ✌🏼 driving motivational speech
Переглядів 26 тис.Місяць тому
വണ്ടി കാണുമ്പോതന്നെ പേടിച്ചിരുന്ന ഈ നാടൻ താത്ത എങ്ങനെ ഒരു ഡ്രൈവറായി ✌🏼 driving motivational speech
ഷോക്കടിച്ച മട്ടിൽ പുതിയാപ്പിള കാക്ക വെട്ടുകത്തിയുമായി ലൈലാത്ത 🥴day my life malappuram
Переглядів 71 тис.Місяць тому
ഷോക്കടിച്ച മട്ടിൽ പുതിയാപ്പിള കാക്ക വെട്ടുകത്തിയുമായി ലൈലാത്ത 🥴day my life malappuram
ഒരു തരി പൊന്നൊക്കെ വാങ്ങി. അടിപൊളി ചുരിദാർ ലുക്കിൽ ലൈലാത്ത എങ്ങോട്ട് 🥰 Malappuram kitchen family
Переглядів 57 тис.Місяць тому
ഒരു തരി പൊന്നൊക്കെ വാങ്ങി. അടിപൊളി ചുരിദാർ ലുക്കിൽ ലൈലാത്ത എങ്ങോട്ട് 🥰 Malappuram kitchen family
ഇന്നത്തെ ദിവസം എല്ലാം ഉണ്ടാക്കി എന്നല്ലാതെ ആസ്വദിച്ച് കഴിക്കാനുള്ള യോഗം അതുണ്ടായില്ല😟 cooking blog
Переглядів 40 тис.Місяць тому
ഇന്നത്തെ ദിവസം എല്ലാം ഉണ്ടാക്കി എന്നല്ലാതെ ആസ്വദിച്ച് കഴിക്കാനുള്ള യോഗം അതുണ്ടായില്ല😟 cooking blog
അങ്ങനെ ലൈലാത്താന്റെ വീട്ടിലേക്ക് വാഷിംഗ് മെഷീനും എത്തി 😍✌🏼ഉമ്മയുടെ സന്തോഷം കണ്ടോ Malappuram kitchen
Переглядів 45 тис.2 місяці тому
അങ്ങനെ ലൈലാത്താന്റെ വീട്ടിലേക്ക് വാഷിംഗ് മെഷീനും എത്തി 😍✌🏼ഉമ്മയുടെ സന്തോഷം കണ്ടോ Malappuram kitchen
വീഡിയോ തെളിവ് സഹിതം ലൈലാത്ത രംഗത്ത് ✌🏼 ഇനി ഇത് ആവർത്തിക്കരുത്#malappuramkitchen#
Переглядів 218 тис.2 місяці тому
വീഡിയോ തെളിവ് സഹിതം ലൈലാത്ത രംഗത്ത് ✌🏼 ഇനി ഇത് ആവർത്തിക്കരുത്#malappuramkitchen#
ഞാൻ 7വർഷമായി ഉപയോഗിക്കുന്നു നല്ലമിക്സി സൂപ്പർ ❤️❤️
Ipolano bootham vannad
Mixi vangumbo preeti zodiac vangiyal pakuthi pani kurayum podi kuzakkan okke nallada pinne savala cut cheyyan ethra eluppam biriyani vekkan ippo oru paniyum illa vegetable ellam cut cheyyam P
ഏച്ചു കെട്ടിയാൽ മൊയച്ചു നില്കും അത് സത്യാണ് താത്ത
സുജാത 8 വർഷമായി ഞാൻ ഉപയോഗിക്കുന്നു... അടിപൊളിയാ
ഈ മോഡൽ തന്നെയാണ് എന്റടുത്തു
Ee thallyalea barthavinem makkaleam ozivaki poinu therich vanno😂😂
Laila assalamu alaikum ninne orupad eshtan
C❤
കുറെ പറയിച്ചിട്ട് ഇപ്പൊ നല്ലതായിട്ട് എന്താ
ലേയിലത്ത എനിക്ക് സമ്മാനം ഇല്ലേ? 2:57
Super👍👍👍👍
Nalla മിക്സിയാണ് സുജാത njaan കറുപ്പാണ് വാങ്ങിയത് ❤️❤️q
ലൈലാ എന്റെ sujatante ജൂസർ മിക്സി ആണ്
Onn podi panni ante chelakkalij enthe povathirunnath car kedayo onn podi
Sujata supper anu 6years old
Sujata... Miksi... Soopara
Sujata 👍
Kift... Tannatil...? Shatoosam... Lila
ഇംഗ്ലീഷ്, ഹിന്ദി, മാത്സ്, മലയാളം, അറബിക്.. ഇവ ബേസിക് മുതൽ ഓൻലൈനായി പഠിക്കാൻ താല്പര്യം ഉണ്ടോ ? കോൺടാക്റ്റ് -ഒൻപത്.ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്
Sujatha supera
Sujada👍🏼👍🏼👍🏼
ആറ്റം burg നല്ലതല്ലെന്ന് ഞാൻ അന്ന് കമന്റ് ഇട്ടിരുന്നു
ഇനി കുറച്ചി മൂപ്പരെ കുറിച് പുകഴ്ത്തി പറയ്യ്.. 🤣🤣🤣
Clip vegam pottypokum
Jarinte മൂടിയുടെ ക്ലിപ്പ്
സൂ ജാത മിക്സി നല്ല മിക്സിയാണ്. ഇൻവറ്ററിൽ വർക്ക് ചെയ്യാൻ നല്ല പവർ കുടുതലുള്ള ബാറ്ററി പ്പെട്ടി വേണം 200 A H കൂടുതൽ പവറുള്ള ബാറ്ററി പ്പെട്ടി വേണം
ഞാനും സുജാത മിക്സി വാങ്ങി രണ്ടായിച്ചയായി കറുപ്പ് മിക്സിയാണ് വാങ്ങിയത് ഉപയോഗിച്ചു സൂപ്പറാണ്
Sujatha sooper
എന്റെ അടുത്തുണ്ട് 7 വർഷമായി ഉഷാറാണ്
എന്റെ മിക്സി philips ആണ് സൂപ്പർ 7 വർഷം ആയി വാങ്ങിയിട്ട്. ഒരു കേടുമില്ല
ഉമ്മാന്റെ അടുത്ത് പോയി video ചെയ്യണം നിങ്ങളുടെ വീട്ടിലെ video കാണാൻ ഇഷ്ടം 🥰❤
Sujatha valare nalla thane,njan use cheyunnunde, 👍🥰
റൈറ്റ് എത്ര
ഇജ്ജ് തെറ്റി പോവാതിരിക്കാൻ ആവും അന്റെ പെൺ കോന്തൻ തന്ന സാമാനം 🤣🤣
പുതിയാപ്പിള കാക്കൂ ഗിഫ്റ്റ്തന്ന് അല്ലേ masha allah ❤
ഞാനും Sujatha mixi യാണ് 8 വർഷമായി ഉപയോഗിക്കുന്നത്. ഒരു കുഴപ്പവുമില്ല. 💖💖
ഇത്താത്ത എവിടെ സുഖല്ലേ
എന്റേതും ഇതന്നെ അടിപൊളി യാണ്. Ippo 7വർഷമായി. കുഴപ്പൊന്നുമില്ല
ഞാൻ 10വർഷ മായി സൂപ്പർ ആണ് 👍
MadevandaLilla
ആ പൊടിക്ക്ണത് ഉപയോഗിച്ചിനോ എൻ്റെടുത്ത് ഉള്ളത് പൊട്ടിക്ക്ണത് മോശമാണ് ഒന്ന് 'റീപ്ലേ തരു
Sujadak promotionte avashyalla😂😂
അൽഹംദുലില്ലാഹ് ആമീൻ
Moosa kai yevideee
ജാറിന്റ അടിയിലുള്ള വൈറ്റ് ഭാഗം പൊട്ടും ചെയ്യും, പെയിന്റ് പോയി വൃത്തി കേടാവും ചെയ്യും, but മൂർച്ച കൂടുതൽ ആണ്
Njan vangiyathum paint poyi.but ith povathathalle..clip ullath povoolann thonnunnu.5 varshayi nalla moorchaya
Super❤️
Nan. 9 varsham aayi. Sujata dynamix ubayogikunnu. Oru kamplaintum illa. Ippalum adipolyan
Thatha phone no onnn tharo
ഞാനും സുജാത ആണ് use ചെയുന്നത്, juice കുറച്ചു കൂടി ഉഷാറാവാൻ അതിന്റെ തന്നെ വേറെ jar ഉണ്ട്, അത് വാങ്ങിയാൽ മതി 😊,
10 varshamaayi njan sujatha mixy upayogikunnud
❤❤❤